നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്ത തിയറ്ററുകളില്‍. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളാകുന്ന സിനിമയുടെ ആദ്യ ഷോ കഴിയുമ്ബോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
#Panchavarnathatha #jayaram